ചരിത്രനേട്ടവുമായി ടീം ഇന്ത്യ, ലോൺ ബൗൾസിൽ മെഡൽ ഉറപ്പിച്ചു വനിതാ ടീം..
ചരിത്രനേട്ടവുമായി ടീം ഇന്ത്യ, ലോൺ ബൗൾസിൽ മെഡൽ ഉറപ്പിച്ചു വനിതാ ടീം..
ചരിത്രനേട്ടവുമായി ടീം ഇന്ത്യ.ലോൺ ബൗൾസിൽ മെഡൽ ഉറപ്പിച്ചു വനിതാ ടീം.ഭാരോദ്വഹനത്തിന് പുറമെ ഒരു മത്സരത്തിൽ ഈ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ ഉറപ്പിക്കുന്നത് ഇത് ആദ്യം. ഇന്ത്യയുടെ കായിക ചരിത്രത്തിലും ലോൺ ബൗൾസിൽ ആദ്യമായിയാണ് ഒരു കായിക വേദിയിൽ ഇന്ത്യ ഒരു മെഡൽ ഉറപ്പിക്കുന്നത്.
സെമി ഫൈനലിൽ ന്യൂസിലാൻണ്ടിനെയാണ് ഇന്ത്യ തോല്പിച്ചത്.ലോവേലി ചോബെ,പിങ്കി,നയൻമോനി സൈക്കിയ,രൂപ റാനി തീർക്കി എന്നിവർ അടങ്ങിയ നാലഗ സംഘമായിരുന്നു ഇന്ത്യയുടേത്.ഇന്ത്യ 16-13 എന്ന സ്കോർ ലൈനിലാണ് ന്യൂസിലാനണ്ടിനെ തോല്പിച്ചത്.
ദക്ഷിണ ആഫ്രിക്കയായിട്ടാണ് ഇന്ത്യയുടെ ഫൈനൽ. ഫൈനലും വിജയിച്ചു ഇന്ത്യക്ക് സ്വർണം നേടാൻ സാധിക്കട്ടെ. കൂടുതൽ കോമൺവെൽത്ത് ഗെയിംസ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page